Live Stream Direct Booking

തത്സമയ സംപ്രേക്ഷണം ബുക്കിംഗ് ഫോം

നിങ്ങളുടെ ഇവന്റ് വിവരങ്ങളും പാക്കേജും തിരഞ്ഞെടുത്ത് നേരിട്ട് വാട്സാപ്പിൽ ഓർഡർ നൽകാം അല്ലെങ്കിൽ സമ്മറി PDF ആയി ഡൗൺലോഡ് ചെയ്യാം.

ശ്രദ്ധിക്കുക (Wedding Note): വിവാഹ ചടങ്ങുകളിൽ നമ്മൾ വീടും കല്യാണ ഹാളും രണ്ടായി എടുക്കുന്നതല്ല. പ്രധാന കല്യാണ ഹാൾ / റിസപ്ഷൻ പരിപാടി മാത്രമേ തത്സമയം ലൈവ് സ്ട്രീം ചെയ്യുകയുള്ളൂ.
റോഡ് ഷോ / ഘോഷയാത്ര പ്രത്യേകത: മൂവിംഗ് ലൈവ് സ്ട്രീമിംഗ് ആയതിനാൽ പ്രത്യേക വയർലെസ് ട്രാൻസ്മിഷൻ & റൂട്ടിലെ മൊബൈൽ നെറ്റ്‌വർക്ക് ബാക്കപ്പ് ഉൾപ്പെടുന്ന പ്രീമിയം സെറ്റപ്പ് ആണ്.
ഏകദേശ പാക്കേജ് തുക (Estimated Total)
(GST ബാധകമല്ല)
💵 മുൻകൂർ ബുക്കിംഗ് അഡ്വാൻസ് (50%): ₹3,500
* ലൊക്കേഷൻ ദൂരം അനുസരിച്ച് ട്രാവലിംഗ് ചാർജ്ജ് അധികം
₹7,000

പ്രത്യേകം ശ്രദ്ധിക്കേണ്ട നിബന്ധനകൾ (Important Terms & Guidelines)

  • 💰 50% Advance Booking: ഡേറ്റ് കൺഫോം ചെയ്യുന്നതിനായി ആകെ തുകയുടെ 50% മുൻകൂറായി നൽകേണ്ടതാണ് (50% advance payment required).
  • 🚗 Travelling Expense Extra: ലൊക്കേഷൻ ദൂരം അനുസരിച്ച് ട്രാവലിംഗ് ചാർജ്ജ് പാക്കേജിന് പുറമെ അധികമായി ഉണ്ടായിരിക്കുന്നതാണ്.
  • 🍱 Food & Accommodation: ദൂരെയുള്ള പ്രോഗ്രാമുകൾക്കും ഫുൾ ഡേ ഇവന്റുകൾക്കും ഭക്ഷണവും താമസസൗകര്യവും ക്ലയന്റ് പ്രൊവൈഡ് ചെയ്യേണ്ടതാണ്.
  • 💾 Storage for Recording: മാസ്റ്റർ റെക്കോർഡിംഗ് ആവശ്യമാണെങ്കിൽ ആവശ്യമായ സ്‌പേസ് ഉള്ള പെൻഡ്രൈവോ ഹാർഡ് ഡിസ്കോ ക്ലയന്റ് നൽകേണ്ടതാണ്.
  • 🌐 Platforms (Max 3): പാക്കേജിൽ 1 പ്ലാറ്റ്‌ഫോം ഉൾപ്പെടുന്നു. 2 പ്ലാറ്റ്‌ഫോമുകൾക്ക് +₹1,000, 3 പ്ലാറ്റ്‌ഫോമുകൾക്ക് (എക്സ്ട്രാ സിസ്റ്റം) +₹4,000 അധികമായി ഈടാക്കും. പരമാവധി 3 പ്ലാറ്റ്‌ഫോമുകൾ വരെ സപ്പോർട്ട് ചെയ്യും.
  • 💍 Wedding Limitation: കല്യാണത്തിന് വീടും ഹാളും വെവ്വേറെ എടുക്കില്ല. പ്രധാന ചടങ്ങുകൾ നടക്കുന്ന വേദി / റിസപ്ഷൻ മാത്രമേ ലൈവ് സ്ട്രീം ചെയ്യുകയുള്ളൂ.
  • 📶 Internet Facility: Jio ഉള്ള സ്ഥലങ്ങളിൽ ഞങ്ങൾ ലഭ്യമാക്കും. റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ ഹൈ-സ്പീഡ് ഇന്റർനെറ്റ് (Wi-Fi/LAN) ക്ലയന്റ് നൽകേണ്ടതാണ്.
  • 🧾 GST Extra: ജി.എസ്.ടി ഇൻവോയ്സ് ആവശ്യപ്പെടുന്നവർക്ക് നിയമപരമായ 18% ജി.എസ്.ടി തുക അധികമായി ബാധകമായിരിക്കും.
  • ⚡ Power Backup: തടസ്സമില്ലാത്ത വൈദ്യുതി സൗകര്യം ക്ലയന്റ് ഉറപ്പുവരുത്തേണ്ടതാണ്.

ഞങ്ങളുമായി ബന്ധപ്പെടാം (Contact Us)

ഏതൊരു ഇവന്റും തത്സമയം ലോകമെമ്പാടും എത്തിക്കാൻ ഡ്രീം മീഡിയ ലൈവ് സൊല്യൂഷൻ തയ്യാറാണ്.

📞
ഫോൺ / വാട്സാപ്പ്
+91 6282 63 1053
📍
ലൊക്കേഷൻ
Arattuthara P.O, Mananthavady, Wayanad
🌐
വെബ്സൈറ്റ്
dreammedialivesolution.com

DREAM MEDIA LIVE SOLUTION

Professional Live Streaming & Broadcasting Services | Mananthavady, Wayanad

Phone/WhatsApp: +91 6282 63 1053 | Web: dreammedialivesolution.com

BOOKING QUOTATION
1. Client & Event Details
Client Name:-
Phone Number:-
Event Category:-
Event Date(s):-
Event Location:-
Internet Option:-
2. Technical & Production Setup
Camera Setup:-
Event Duration:-
Broadcast Quality:-
Live Platforms:-
GST Invoicing:-
3. Selected Add-on Services
  • None
ESTIMATED TOTAL AMOUNT: ₹0
REQUIRED 50% BOOKING ADVANCE: ₹0
* Travelling expenses are extra based on actual distance from base location.
Terms & Guidelines:
  1. 50% Advance payment is required to confirm booking slot.
  2. Travelling expenses will be added extra according to venue distance.
  3. Food & Accommodation must be provided by the client for full-day / distant events.
  4. For Master Recording, client must provide high-speed Storage (Pen Drive / Hard Disk).
  5. Platforms: Single included, 2 platforms (+Rs.1,000), 3 platforms (+Rs.4,000 - Extra System). Max 3 platforms.
  6. In Weddings, only the Main Stage/Reception will be streamed.
  7. Client must ensure uninterrupted power backup at the venue.